എന്താണ് ആയോധന വിദ്യ
ശരീരത്തിന്നു നേരെ വരുന്ന പ്രതിയോഗിയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്ന് വേണ്ടി നമ്മുടെ മുങ്കാമികൾ ചിട്ടപ്പെടുത്തിയ വായിക്രമത്തിലുള്ള ഒരു പരിശീലനത്തെയാണ് ആയോധനവിദ്യ എന്ന് പറയുന്നത്.
ആയുധം എടുത്ത് കൊണ്ടുള്ള പരിശീലനവും സ്വന്തം ശരീരത്തെ ആയുധമാക്കി ഉപയോഗിക്കുവാനുള്ള പരിശീലനവും ഇവയിൽ പഠിപ്പിക്കുന്നു.
ലോകത്തിലെ ഏതൊരു രാജ്യത്തും ഒന്നിനൊന്ന് കിടപിടിക്കുന്ന ആയോധന വിദ്യകൾ നിലവിലുണ്ട്.

Comments
Post a Comment