കരാത്തെ
കരാത്തെ എന്നാൽ വെറുംകൈ എന്നാണ് അർത്ഥം. ഒരു ആയോധന കല എന്നതിലു പരി ഒരു വ്യക്തിയുടെ ശാരീരികവും, മാനസി കവുമായ വളർച്ചയ്ക്കും വ്യക്തിത്വ വികാസ ത്തിന്നും ഉതകുന്ന ഒരു ആയോധന കലയാ ണ് കരാത്തെ.
ഇതിന്റെ ഉത്ഭവം ജപ്പാനിലാകുന്നു. ഇന്ത്യയി ൽ ജീവിച്ച ബോധിധർമ്മൻ ആണ് കരാത്ത യുടെ തുടക്കക്കാരൻ എന്ന് പറയപ്പെടുന്നു. ബോധിധർമ്മൻ ഇന്ത്യയിൽ ജനിച്ച ഇന്ത്യൻ മാർഷ്യൽ ആർട്സ് പ്രത്യേകിച്ച് കളരിയും യോഗയും പരിശീലിച്ച ഒരു സഞ്ചാരിയായി രുന്നു. (അതിന്റെ പൂർണ്ണ വിവരങ്ങൾ അടു ത്ത പോസ്റ്റിൽ വരുന്നതാണ്) ബോധിധർ മ്മൻ ജപ്പാനിലെത്തുകയും അവിടെ അദ്ധേ ഹം പഠിച്ച വിദ്യകൾ അവർക്ക് പകർന്ന് കൊടുക്കുകയും ചെയ്തു. ആ വിദ്യകളിൽ നിന്ന് ക്രോഡീകരിച്ച് രൂപപ്പെടുത്തിയെടു ത്തതാണ് കരാത്തെ.
ജിച്ചിൻ ഫുനകോശി എന്ന ആൾ ഷോട്ടോ കാൻ കരാത്തെ എന്ന് നാമകരണം ചെയ്ത് ഒരു ക്ലബ്ബ് രൂപീകരിക്കുകയും ബോധിധർമ്മ നിൽ നിന്ന് പഠിച്ചു ക്രോഡീകരിച്ച വിദ്യകൾ ഈ ക്ലബ്ബിലൂടെ വിദ്യാർത്ഥികൾക്ക് പകർന്ന് കൊടുക്കുകയും ചെയ്തു. ആ നിലക്ക് ഇന്നത്തെ കരാത്തെയുടെ ഫൗണ്ടർ അല്ലങ്കിൽ പിതാവ് ജിചിൻ ഫുനകോശി യാണന്ന് നമുക്ക് പറയാൻ കഴിയും. ഇന്ന് നമ്മൾ കാണുന്ന എല്ലാ കരാത്തെ ശൈലി കളും ഷോട്ടോകാനിൽ നിന്നാണ് പിറവിയെടു ത്തത്.
കരാത്തെ എന്ന വിദ്യയിൽ ഇന്നും മാറ്റങ്ങളും തിരുത്തലുകളും നടന്ന് വരുന്നുണ്ട്.അങ്ങനെയാണ് കരാത്തെയിൽ പുതിയ പുതിയ ശൈലികൾ പിറവിയെടുക്കു ന്നത്.ഇന്നത്തെ മോഡേൻ കരാത്തെയുടെ ശില്പിയായി അറിയപ്പെടുന്നത് ആൻകോ
ഇട്ടോസു എന്ന ആൾ ആണ്.കരാത്തെയുടെ പ്രചാരണത്തിന്നും വ്യാപനത്തിന്നുമായി എല്ലാ രാജ്യങ്ങളിലും സംഘങ്ങളും ഫെഡറേഷനുകളും പ്രവർത്തിക്കുന്നുണ്ട്. അതിനൊക്കെ പുറമേ ഈ സംലങ്ങളെയൊക്കെ ഏകോപിപ്പിച്ച് കൊണ്ട് വേൾഡ് ഫെഡറേഷനുകളും പ്രവർത്തിക്കുന്നു.
നാല് ശൈലികളാണ് നിലവിൽ ലോകത്ത് അംഗീകൃതമായിറ്റുള്ളത്.
1. ഷോട്ടോകാൻ
2. ഷിട്ടോ റ്യൂ
3. ഗോജോ റ്യൂ
4. വാഡോ റ്യൂ
എന്നിവയാണവ. ഈ നാല് ശൈലികളെ പിന്തുടർന്ന് ഇന്ന് ഒട്ടനവധി അവാന്തര ശൈലികളും നിലനിൽക്കുന്നുണ്ട്.
കരാത്തെ എന്നാൽ വെറും കൈ എന്ന് നാം നേരത്തെ പറഞ്ഞുവല്ലോ. വെറുംകൈ എന്ന വാക്കിനെ ആസ്പദമാക്കിക്കൊണ്ട് തന്നെ ഇതിൽ കൈകാൽ പ്രയോഗങ്ങൾക്കാണ്
പ്രാധാന്യം.

Submit Karate students
ReplyDelete