കട്ട എന്ന കത്താസ്

 
പ്രതിരോധ ആക്രമണ തന്ത്രങ്ങൾ ഉൾക്കൊ ള്ളിച്ച്കൊണ്ട് പ്രതിയോഗിയെ മുന്നിൽ കണ്ടു പ്രതീകാത്മകമായി ചെയ്യുന്ന ഒരു പോരാട്ട മാണ് കട്ട അഥവാ കത്താസ്.വിവിധ ദിശക ളിൽ നിന്ന് അക്രമിക്കുന്ന പ്രതിയോഗികളെ ഒരാൾ ഏകനായി നേരിടുന്ന രീതിയിലാണ് കത്താസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തേത് പോലുള്ള പഠന ഉപാധികൾ ഇല്ലാതിരുന്ന ഒരു കാലത്ത് ഗുരുക്കന്മാർ രൂപപ്പെടുത്തിയ പാഠ്യപദ്ധതിയാണിവ. കട്ടക ളിൽ ഏറെയും ചൈനീസ് പാരമ്പര്യം കാണാൻ സാധിക്കും.

  പരിമിതമായ കട്ടകളെ ആദ്യം ഉണ്ടായി,രുന്നു ള്ളൂ.എന്നാൽ ഇന്ന് പരിഷ്കരിച്ച് പുതിയ പുതിയ  കത്തകളും പഴയ കത്തകളിൽ മാറ്റ ങ്ങളും വരുത്തിയിറ്റുണ്ട്. ഇന്ന് കരാത്തക ളിൽ പരിശീലിച്ച് വരുന്ന പരമ്പരാകത കത്ത കൾ ഒക്കിനാവയിലെ ഷൂരി, നഹ, ടൊമാരി എന്നീ ഗ്രാമങ്ങളിൽ നിന്ന് ആവിർഭവിച്ചതോ പരിണ മിച്ച് വികസിച്ചതോ ആണ്. ചില കത്തകളിൽ ശ്വാസോച്ഛാസ ക്രമീകരണങ്ങൾ കാണാൻ സാധിക്കും.

  ചൈനീസുകാരനായ കോശാങ്കുവിൽ നിന്നും ടോഡെ സക്കുഗാവ പഠിച്ച കോമ്പോ മുറകളും പൊയ്ച്ചിച്ചിൻ ടാകഹറയിൽ നിന്നും പഠിച്ച ടെ തന്ത്രങ്ങളുമാണ് കത്താ സിന്റെ നിർമ്മാണത്തിന്ന് കാരണമായത്.

Comments

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)