വ്യായാമമില്ലായ്മ കൊണ്ടുള്ള ദോഷങ്ങള്‍
വ്യായാമവും ആരോഗ്യവും :-
ആരോഗ്യം ഉണ്ടാക്കിയെടുക്കാനും തുടര്‍ന്നു നിലനിര്‍ത്തി കൊണ്ടുപോകാനും വ്യായാമം കൊണ്ട് സാധിക്കുമെന്ന്‍ പല പഠനങ്ങളും തെളിയിച്ചിറ്റുണ്ട്.ഒട്ടും വ്യായാമം ചെയ്യുന്നില്ല എന്നത് ഒരു മോശപ്പെട്ട വാര്‍ത്തയാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വ്യായാമം കുറഞ്ഞു വരുന്നു. ജീവിത സൌകര്യം വര്‍ദ്ധിക്കുന്നതും അദ്ധ്വാനം കുറയുന്നതും കൊണ്ടാണ് ഇങ്ങനെ സമ്പവിക്കുന്നത്.
എ.വ്യായാമമില്ലായ്മ കൊണ്ടുള്ള ദോഷങ്ങള്‍ :-
1.പേശിക്ക് ബലക്കുറവ്.
2.പൊണ്ണത്തടി.
3.ജോലിചെയ്യാനുള്ള കാര്യക്ഷമതയില്ലായ്മ.
4.ഉറക്കക്കുറവ്.
5.തുടര്‍ച്ചയായി ജോലി ചെയ്യാനുള്ള ശേഷിയില്ലായ്മ.
6.ക്ഷീണം,അലസത.
7.ഹൃദയ സംബണ്ഡമായ അസുഖങ്ങള്‍ .
8.പ്രമേഹം,കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത.
ബി.ഹൃദയത്തിന്ന് വരുന്ന അസുഖങ്ങള്‍ :-
കൊറോണറി ഹാര്‍ട്ട് ഡിസീസ്, രക്തധമനി കളില്‍ കൊഴുപ്പ് അടിഞ്ഞുകൂടല്‍, കൊളസ്ട്രോളിന്‍റെ അളവ് കൂടല്‍, ഹൃദയാ ഘാതം തുടങ്ങിയവ.
സി.പ്രമേഹം :-
പ്രമേഹം കണ്ണിന്റെ ഞരമ്പുകളെ ബാധിക്കു ന്നു.കായ്ച്ചക്ക് തകരാര്‍ സംഭവിക്കുന്നു, വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു, കാലിലെ രക്തയോട്ടം കുറയുന്നു, കോശങ്ങള്‍ നശിക്കുന്നു.
ഡി.എല്ലിന്നുണ്ടാകുന്ന അസുഖങ്ങള്‍ :-
എല്ലിന്റെ ദൃഢത കുറയും.
ഇ.മസിലിന് ഉണ്ടാകുന്ന അസുഖം :-
മസിലിന്ന് ശോഷണം സംഭവിക്കും, മസിലി ന്റെ ശക്തി കുറയും,മസിലിന്റെ പ്രവര്‍ത്തനം 40വയസ്സ് മുതല്‍ കുറയും.
എഫ്. മാനസിക പ്രശ്നങ്ങള്‍ :-
വ്യായാമം ചെയ്യുന്നവരെക്കാള്‍ ചെയ്യാത്ത വരില്‍ 1.5 ശതമാനം ഡിപ്രഷന്‍ കൂടുന്നു. മറവി രോഗം കൂടുന്നു, മാനസികാവസ്ഥയെ ബാധിക്കുന്നു.

Comments
Post a Comment